Thursday, April 11, 2019

വേനൽക്കാല രോഗങ്ങളും ആയുർവേദ പരിഹാരങ്ങളും





                        നമ്മുടെ ശരീരം കാലാവസ്ഥക്ക്  അനുസരിച്ചു എപ്പോളും മാറികൊണ്ട്  ഇരിക്കുന്നു അതുകൊണ്ടുതന്നെ രോഗങ്ങൾ വരുന്നതിനുള്ള സാധിതയും കൂടുതൽ ആണ് .  വേനൽക്കാലം എന്നത്  രോഗങ്ങൾ വരുന്നതിന് വളരെ സാധ്യതയുള്ള സമയം ആണ്. വേനൽക്കാലത് നമ്മുടെ ശരീരത്തിലെ അകത്തും പുറത്തും ഉള്ള ഒരുപാട്  അവയവങ്ങൾക്കും അവയുടെ  പ്രവർത്തരീതിക്കും വളരെ ക്ഷീണം ഉണ്ടാകുന്നതിനുള്ള സാധ്യത  കൂടുതൽ ആണ്.കാലാവസ്ഥയിലെ ഈ  മാറ്റം കാലാവസ്ഥയെയും  പരിസ്ഥിതിയെയും  അതുമായി ബന്ധപ്പെട്ടുള്ള നമ്മുടെ പ്രതിരോധശേഷിയും ബാധിക്കുന്നു. അതിനാൽ  ഈ സമയം  നമ്മൾ വേണ്ട മുന്കരുതുകൾ എടുക്കുക തന്നെ ചെയ്യണം . വേനൽക്കാല രോഗങ്ങളെ ചെറുക്കുന്നതിന്  ആയുർവ്വേദ ചികിത്സാരീതികൾ എപ്പോളും മുൻപന്തിയിൽ  നിൽക്കുന്നു .  കാരണം ആയുർവേദ ചികിത്സ രീതി യാതൊരുവിധത്തിലുള്ള  പാർശ്വഫലങ്ങളും  ഉണ്ടാകുന്നില്ല കൂടാതെ പ്രകൃതിദത്ത വസ്തുക്കൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നു എന്നതും ആയുർവേദത്തിന്റെ ഒരു മേല്കോയിമയാണ് . ആയുവേദത്തിന്ന്  വർഷങ്ങളുടെ  പാരമ്പര്യം ഉണ്ട്  ആയതിനാൽ  കുടുതലും ആളുകൾ പാരമ്പര്യ ചികിത്സാരീതികൾ  ഉപയോഗത്തിൽ കൊണ്ട് വരുന്നു.  

പ്രധാന വേനൽക്കാല രോഗങ്ങൾ 

  • Heat stroke
  • Sunburn
  • Skin Rashes 
  • Chickenpox
  •  Measles
  • Jaundice
  • Typhoid
പ്രധാന പരിഹാര മാർഗങ്ങൾ
  • ചൂടുള്ള  സമയത്ത്  പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
  • നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണം.
  • ധാരാളം വെള്ളം കുടിക്കുക 
  • ശീതള പാനീയങ്ങളുടെ ഉപയോഗം കുറക്കുക 
  • പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം കൂട്ടുക.
  • ഇളം നിറമുള്ള, അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക 
  • നിങ്ങളുടെ പരിസരം നല്ലവണ്ണം വൃത്തിയായി സൂക്ഷിക്കുക.
More details visite : http://www.drhassanayurveda.com/index.php

No comments:

Post a Comment