നമ്മുടെ ശരീരം കാലാവസ്ഥക്ക് അനുസരിച്ചു എപ്പോളും മാറികൊണ്ട് ഇരിക്കുന്നു അതുകൊണ്ടുതന്നെ രോഗങ്ങൾ വരുന്നതിനുള്ള സാധിതയും കൂടുതൽ ആണ് . വേനൽക്കാലം എന്നത് രോഗങ്ങൾ വരുന്നതിന് വളരെ സാധ്യതയുള്ള സമയം ആണ്. വേനൽക്കാലത് നമ്മുടെ ശരീരത്തിലെ അകത്തും പുറത്തും ഉള്ള ഒരുപാട് അവയവങ്ങൾക്കും അവയുടെ പ്രവർത്തരീതിക്കും വളരെ ക്ഷീണം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതൽ ആണ്.കാലാവസ്ഥയിലെ ഈ മാറ്റം കാലാവസ്ഥയെയും പരിസ്ഥിതിയെയും അതുമായി ബന്ധപ്പെട്ടുള്ള നമ്മുടെ പ്രതിരോധശേഷിയും ബാധിക്കുന്നു. അതിനാൽ ഈ സമയം നമ്മൾ വേണ്ട മുന്‍കരുതുകൾ എടുക്കുക തന്നെ ചെയ്യണം . വേനൽക്കാല രോഗങ്ങളെ ചെറുക്കുന്നതിന്
ആയുർവ്വേദ ചികിത്സാരീതികൾ എപ്പോളും മുൻപന്തിയിൽ നിൽക്കുന്നു . കാരണം ആയുർവേദ ചികിത്സ രീതി യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല കൂടാതെ പ്രകൃതിദത്ത വസ്തുക്കൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നു എന്നതും ആയുർവേദത്തിന്റെ ഒരു മേല്കോയിമയാണ് . ആയുവേദത്തിന്ന് വർഷങ്ങളുടെ പാരമ്പര്യം ഉണ്ട് ആയതിനാൽ കുടുതലും ആളുകൾ പാരമ്പര്യ ചികിത്സാരീതികൾ ഉപയോഗത്തിൽ കൊണ്ട് വരുന്നു.