Pain management
ആയുർവേദ ചികിത്സയിൽ ഏറ്റവും കൂടുതൽ ആളുകൾ അനോഷിക്കുന്ന ഒരു വിഭാഗം ആണ് Pain management. അതിന് കാരണം Pain management വളരെ ശ്രദ്ധ വേണ്ടതും ചികിത്സ വേണ്ടതുമാണ്. പല രോഗതികളും നല്ല ചികിത്സ കിട്ടാതെ ഇതിനുവേണ്ടി ഒരുപാട് പണം ചിലവാക്കുന്നു. Ayurveda hospital in Kochi എല്ലാവിധ Pain management രോഗങ്ങളും ഏറ്റെടുത്തു സുഖപ്പെടുത്തുന്നു.
ഞങ്ങളുടെ പ്രധാന treatments
- Back pain
- Neck pain
- Knee pain
- Migraine
- Sinusitis
- Chronic headache
- Sports Injuries
ഓരോന്നിനും ഞങ്ങൾ പ്രത്യേകം ചികിത്സ മാർഗങ്ങൾ നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. അത് നിങ്ങൾക്ക് എല്ലാവിധ ആരോഗ്യവും പ്രധാനം ചെയ്യുന്നു. പാരമ്പര്യ ആയുർവേദ ചികിത്സ രീതികൾ ആണ് ഞങ്ങൾ ഉപയോഗപ്പെടുത്തുന്ന്ത് അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ സുഖപ്പെടുന്നു ഇത് ജീവിതകാലം മുഴുവൻ നിലനിക്കുന്നു. പിന്നെ ആയുർവേദ മരുന്നുകൾ യാതൊരു വിധ പാർശ്വഭലങ്ങളും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ആളുകൾ ആയുർവ്വേദം ഉപയോഗപ്പെടുത്തുന്നു പല രോഗങ്ങൾക്കും.
No comments:
Post a Comment